ദേശീയ പതാക


കുങ്കുമവര്‍ണം തീക്ക് പകരംനില്‍ക്കുന്നു അവസാനം നമ്മളെയെല്ലാം തിന്നൊടുക്കുന്ന തീക്ക് പകരം നമ്മള്‍ സ്വപ്നംകാണുന്ന ഒരിക്കലും കാണുകയില്ലാത്ത പരിശുദ്ദിക്ക് പകരം വെളുപ്പ് നില്‍ക്കുന്നു പാവങ്ങള്‍ക്കുകൂടി ഒരു ഇടം കണ്ടേക്കാവുന്ന സ്വര്‍ഗത്തിലെ പുല്‍ മീടുകള്‍ക്ക് പകരമായി പച്ച നിലകൊള്ളുന്നു മദ്ധ്യഭാഗത്തിലെ ചലനമില്ലാത്തചക്രം നിലകൊള്ളുന്നത് മനുഷ്യ കരങ്ങളാല്‍ വൃജമായി തടവിലാക്കപെട്ട സമയത്തിന് പകരമല്ലാതെന്തിനാണ് കുങ്കുമവര്‍ണം തീക്ക് പകരംനില്‍ക്കുന്നു അവസാനം നമ്മളെയെല്ലാം തിന്നൊടുക്കുന്ന തീക്ക് പകരം നമ്മള്‍ സ്വപ്നംകാണുന്ന ഒരിക്കലും കാണുകയില്ലാത്ത പരിശുദ്ദിക്ക് പകരം വെളുപ്പ് നില്‍ക്കുന്നു പാവങ്ങള്‍ക്കുകൂടി ഒരു ഇടം കണ്ടേക്കാവുന്ന സ്വര്‍ഗത്തിലെ പുല്‍ മീടുകള്‍ക്ക് പകരമായി പച്ച നിലകൊള്ളുന്നു മദ്ധ്യഭാഗത്തിലെ ചലനമില്ലാത്തചക്രം നിലകൊള്ളുന്നത് മനുഷ്യ കരങ്ങളാല്‍ വൃജമായി തടവിലാക്കപെട്ട സമയത്തിന് പകരമല്ലാതെന്തിനാണ് പ്രിയപെട്ട പതാക നോക്കു നിനക്ക്താഴെ ഈ നഗരത്തിന്റെ മുറിവാര്‍ന്ന അത്രയും മെലിഞ്ഞ്തോലിപൊട്ടിയ വിരലുകള്‍ പതിഞ്ഞ് കിടക്കുന്നു നിനക്ക്താഴെ ഈ നഗരത്തിന്റെ മുറിവാര്‍ന്ന അത്രയും മെലിഞ്ഞ്തോലിപൊട്ടിയ വിരലുകള്‍ പതിഞ്ഞ് കിടക്കുന്നു എന്നിട്ടും എത്ര ഗംഭീരമായാണ് ആഭരണങ്ങള്‍ ശോഭിക്കുന്നത്
എന്നിട്ടും എത്ര ഗംഭീരമായാണ് ആഭരണങ്ങള്‍ ശോഭിക്കുന്നത്
നിയോണ്‍ വിളക്കുകള്‍ കണ്ണു ചിമ്മുന്നു ഉപയോക ശൂന്യമായ അരകെട്ടുകള്‍ കുലുക്കികൊണ്ട് വേശ്യകള്‍ നടക്കുന്നു പണക്കാര്‍ ഒരാള്‍ മറ്റൊരാളുടെ ഭാര്യയുംമൊത്ത് നിര്‍ത്തം ചെയ്യുന്നു ഒപ്പം മുഷിഞ്ഞ ഒരു രഹശ്യ അഷോഹന്‍മാതം പൂര്‍ത്തീകരിക്കുന്നു നിയോണ്‍ വിളക്കുകള്‍ കണ്ണു ചിമ്മുന്നു ഉപയോക ശൂന്യമായ അരകെട്ടുകള്‍ കുലുക്കികൊണ്ട് വേശ്യകള്‍ നടക്കുന്നു പണക്കാര്‍ ഒരാള്‍ മറ്റൊരാളുടെ ഭാര്യയുംമൊത്ത് നിര്‍ത്തം ചെയ്യുന്നു ഒപ്പം മുഷിഞ്ഞ ഒരു രഹശ്യ അഷോഹന്‍മാതം പൂര്‍ത്തീകരിക്കുന്നു പാവങ്ങളായ വ്രദ്ധന്മാര്‍ നനഞ്ഞ നടപ്പാതകളില്‍ കിടന്നു ചുമക്കുന്നു അവരുടെ ശോസകൊഷങ്ങള്‍ ചുമച്ചു പുറത്താക്കുന്നു എന്നിട്ടും കാറ്റിന്‍റെ നിശ്വാസത്തില്‍ വിസ്കിയുണ്ട് പഴി ചാനല്‍ സങ്ഗീതമുണ്ട് പാജകത്തിന്‍റെ ഗന്ധമുണ്ട് പാവങ്ങളായ വ്രദ്ധന്മാര്‍ നനഞ്ഞ നടപ്പാതകളില്‍ കിടന്നു ചുമക്കുന്നു അവരുടെ ശോസകൊഷങ്ങള്‍ ചുമച്ചു പുറത്താക്കുന്നു എന്നിട്ടും കാറ്റിന്‍റെ നിശ്വാസത്തില്‍ വിസ്കിയുണ്ട് പഴി ചാനല്‍ സങ്ഗീതമുണ്ട് പാജകത്തിന്‍റെ ഗന്ധമുണ്ട് പാവംപതാക പ്രിയപെട്ട പതാക നിന്‍റെ അഭിമാനം നഷ്ടമായിരിക്കുന്നു ആകാസങ്ങളെ ഉപയോകിച്ച് ഊര്‍ന്നു വീണു നിന്‍റെ നാണക്കേടുകളെ ഈ ഇന്ത്യന്‍മണ്ണിനുള്ളില്‍ ഒളിപ്പിക്കാനുള്ള അവിടെ കിടന്ന് ചീഞ്ഞ് അളിയാനുള്ള സമയമായിരിക്കുന്നു വിശപ്പുകൊണ്ടുമരിക്കുന്ന കുഴിച്ചു മൂടപ്പെട്ട ആ കുഞ്ഞുങ്ങളെപ്പോലെ ചീഞ്ഞ് അളിയാന്‍ പ്രിയപെട്ട പതാക നിന്‍റെ പഴകിയ അര്‍ത്ഥമില്ലാത്ത അഹങ്കാരത്തോട് നിന്‍റെ പരുത്ത ബഹുമാന്യതകളുടെ നാട്ടൃത്തോട് നിന്‍റെ വര്‍ണങ്ങള്‍ പ്രക്ക്യാപ്പിക്കുന്നു കള്ളങ്ങളോട് നീ നീട്ടികൊണ്ട്പോകുന്നു നിത്യാ പ്രതീക്ഷകളോട് നമ്മുടെ ആകാശ നീലിമയിലെ നിന്‍റെ ഭീകര നിര്‍ത്തത്തോട് നിന്‍റെ സൌന്നര്യങ്ങളോട് യാത്ര പറയാനുള്ള സമയമായിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ